ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Monday, October 25, 2010

കുടുംബ കൂട്ടായ്മ

 കണിയാര്‍  പണിക്കര്‍ സമാജം കൂട്ടായ്മ 
  GItZiw 500 hÀj§Ä ç ap³]mWv Aac¼ew {Kma]©mb¯n Xfnbt§mSv tI{µoIcn¨v IWnbÀ ]Wn¡À kapZb¯nsâ BZyXeapdbmb Xfnbt§mSv Ifcn¡Â æSpw_w XmaÊam¡nbXv.]n¶oSv Cu æSpw_w aqì XmhgnIfmbn A¿¯v,B\ap­,A¼es]mbn F¶nhnS§fnembn ØncXmaÊamçIbpw sNbvXp.ChêsS _ÔpXzw kzoIcn¨psIm­mWv Ben¸d¼v Ifcn,Cê¼pgn Ifcn,sh«¯qÀ Ifcn,涡mhp Ifcn,Xnêhmen Ifcn,Xr¡nSocn Ifcn,DuÀ§m«ocn Ifcn,X«³ hnS, Icn¼n XpS§n H³]tXmfw Xdhm«pImÀ Cu {]tZi¯p F¯nbXv.Ct¸mÄ Cu kapZmb¯n s¸«hÀ Cê]¯naqì æSpw_§fnembn \qän]Xns\mì t]cmWv ]©mb¯nepÅXv. CXn kapZmb¯nsâ ]c¼cysXmgnemb tPymXnjhr¯n Aëãnç¶hÀ Ggpt]êw,kÀ¡mÀ Poh\¡mcmbn c­pt]êw, Hê kÀhoÊv s]³jWêaméÅXv.IqSmsX H³]Xp t]À kzImcyØm]\§fn tPmen sN¿pt¼mÄ Cê]¯naqìt]À IqensXmgnemfnIfmWv. hnZy`ymk]cambn ]dªm kapZmb¯nsâ Cs¸mgs¯ AhØ ]cnXm]IcamWv.Fkv.Fkv,FÂ.kn DÅhÀ 23 t]êw,¹kv Sp IgnªhÀ 12 t]êw _nêZapÅhÀ 13 t]êw am{XamWv._m¡nbpÅ `qcn]£hpw .Fkv.Fkv,FÂ.knbn Xmsgam{Xw hnZym`ymktbmKyXbpÅhcmWv.2010 se IW¡ëkcn¨v 12 t]À hn[hIfpw,13 t]À i¿mhew_nIfmb tcmKnIfpw,15 Hmfw t]À AhnhlnXêamWv. æSpw_{]iv§Ä ImcWw hnhl_Ôw XIcmdnembhêw, hnhml{]mbw Ignªp \nÂç¶hêw Cu kapZmb¯nepÅs­¶Xv hnjaIcamb AhØbmWv.


ക്യാമ്പ്

                     സൌജന്യ ശ്രവണ പരിശോധന ക്യാമ്പ് 
 

    ശിശു    ദിനത്തോടനുബന്ധിച്  അമരമ്പലം കണിയാര്‍ പണിക്കര്‍ സമാജം പൊതുജനങ്ങള്‍ ക്കായി സൌജന്യ  ശ്രവണ പരിശോധന ക്യാമ്പും,കേള്‍വി സഹായി വിതരണവും സംഘടിപ്പിച്ചു.സമാജത്തിന്റെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ഇന്‍സ്റ്റിട്ട്യൂറ്റ് ഓഫ്  റിസര്‍ച്ച്  സ്പീച്ച്  ആന്റ് ഹിയറിംഗ്  നിഷ്  സഹകരിച്ചു നടത്തിയ ക്യാമ്പില്‍  കേള്‍വി പരിശോധനയ്ക്ക് പുറമ്മേ  മുച്ചുണ്ട് ,സംസാര വൈകല്യങ്ങള്‍ ,നാഡീ തളര്‍ച്ച  എന്നിവയ്ക്കും സൌജന്യ പരിശോധന നല്‍കി.
DÂLmS\w Ifcn¡Â kptcjv æamÀ
 കേന്ദ്ര സര്‍ക്കാരിന്റെ സാമുഹികനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ സഹായത്തോടെ  നിര്‍ധനരായ  110 ബധിരര്‍ക്കു  ഏഴ് ലക്ഷത്തി മുപ്പത്തി ഒരായിരം രൂപയുടെ കേള്‍വി സഹായി ക്യാമ്പില്‍ വിതരണം ചെയ്തു.മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 140 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. തിരുവനന്തപുരം     നിഷിലെ  15 പേരടങ്ങുന്ന  വിദഗ്ദ സംഘമാണ്  ആധുനിക ഉപകരണങ്ങളുപയിഗിച്ചു  പരിശോധന നടത്തിയത് .
 2010    നവംബര്‍  10 നു രാവിലെ 9  മണി മുതല്‍ പൂക്കോട്ടുംപാടം പാലിയേറ്റീവ്  സെന്ററില്‍  വെച്ച ക്യാമ്പ്  കാളിക്കവ്  ബ്ലോക്ക് പഞ്ചായത്ത്  അംഗം കളരിക്കല്‍ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു .സമാജം പ്രസിഡന്റ് ടി.കെ.രാമദാസ് അധ്യക്ഷത  വഹിച്ചു.സെക്രട്ടറി കരിമ്പില്‍ രാധാകൃഷ്ണന്‍ .ഹോം ചാരിറ്റബിള്‍  ട്രസ്റ്റ്  ചെയര്‍മാന്‍  ഡോ.കെ.ടി.മനോജ്‌  കുമാര്‍ ,പുലത്ത്  ഉണ്ണി  മോയ്തീന്‍ ,അനിജ അനിരുദ്ധന്‍ ,ക്യാമ്പ്  കോ-ഓര്‍ഡിനേട്ടര്‍ ടി.കെ.സതീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി.കെ.ബിനീഷ് പണിക്കര്‍, വിപിന്‍ അയ്യാത്ത്    പുതിയകോട് ,ടി.കെ.ഗോവിന്ദന്‍.ടി.കെ.രവീന്ദ്രപണിക്കര്‍,ടി,കെ.സുന്ദരന്‍,ശിവദാസന്‍ അയ്യാത്ത് ,ടി.എസ്.സുരേഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

Saturday, October 16, 2010

Village Astrologers

        Village Astrologers

In the past there was hardly any village in Kerala with its own   astrologer. He could not only predict one’s immediate future but could also glimpse into our hazy past. He did not have any crystal ball, but what he had was a fistful of perfectly formed cowries shells and a diviner’s stick. These astrologers were an indispensable part of the village life.
 The poor, the rich, the literate and the illiterate depended on them to dine their future. Their help was sought to understand the most auspicious time to start any new venture. Kings and chieftains turned to them to find the most opportune moment to launch an attack on their enemies.
These astrologers belonged to a particular community of Hindus known as the   Ganaka. In the south they are called kaniyan. Where as in the north, they are referred to as  . kanisan Many of them Sanskrit while were learned in while few excelled in the martil arts as well.
Despite their professional indispensability, these men were relegated to the lower ranks of the social order and considered as ‘untouchable’. Folklore tries to justify this paradox. The Ganakans are believed to be the descendants of a Brahmin called Thalakulathoor BhattathiriThalakulathoor Battathiripad who married a woman from a community, then considered to be untouchable. This particular Brahmin incidentally was also considered to be the founder of the system of astrology that prevailed in ancient Kerala.
 The system of foretelling the future by juggling a fistful of cowries shells and arranging  them  inside magic squares on a wooden board was popularized in Kerala by the Ganakas. This practice closely resembled the astrological systems practical in other parts of India by the jains and the Aajivakas, defunct religious group pf North India. The Kaniyans or Ganakas in all probability may be the descendants of some such sect who later came to be identified as Hindus.
A literary work of the Sangham age, Manimekhala has also mentioned has also mentioned that there were  quite a few Aajivakas residing in ancient Kodungallor. Tha jains and the Buddhists look upon the umbrella as a religious symbol. In ancient Kerala,it was the Ganakas who were invested with right to supply Palmyra parasols to temples. The Kaniyans also popularized a folk art called Kolam thullal in which the dancers wore brightly painted masks made from Palmyra sheaths.

ഭാരവാഹികള്‍

സ്നേഹ അഞ്ജലികള്‍

Thursday, October 14, 2010

Kaniyar Panicker


                                                                      Kaniyar Panicker
Kaniyar Panicker (Kaniyan, Kanisan, Ganaka, Kalari Panicker, Kalari Kurupu) is a community in Kerala State, India.
This community is famous for traditional Astrology.In olden days, this community was known for scholars of Sanskrit and Puranas. They conducted Pallikoodams (schools) for teaching others and so are also known as 'Ashaans' or 'Gurukkal', both meaning teachers. As they do astrological calculations, they have a strong background in mathematics and so were named ganaka or ganakan.
Kalari Panicker and Kalari Kurupu are in central Kerala and are known for kalaripayatu They conducted "Kalari" to practice and teach the other people. Nairs were the soldiers of ancient Kerala, and Kalari Panicker or Kalari Kurupu were the gurus in the kalaris (school or field were the practitioner get training). Panickar usually is short for kalaripanickar in the north while the same stands for Nairs in south. The Kerala Public Service Commission (KPSC) considers 'Kani, Kaniyan, Ganaka, Kanisan and Kamman, Kani and Kaniyar Panicker' as one group and 'Kalari Panicker and Kalari Kurupu' as another group.
They were good physicians in the system of traditional ayurvedic treatment, especially baala chikitsa (pediatrics) of kerala and they developed tanthric science in Kerala. They have got fourth place in palace conference or sittings.