ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Friday, March 29, 2013



 ഇന്റര്‍നെറ്റ്‌ ലോകത്തെ   
 യുവ നക്ഷത്രം 
 വേലപ്പായ കളരിക്കല്‍ രോഹിത്‌ രാമചന്ദ്രന്‍ 

ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയെ വേണ്ട രീതിയില്‍  ഉപയോഗിച്ച് അതില്‍ നിന്നും എങ്ങനെ വരുമാനമുണ്ടാക്കാംഎന്നും,,ഇന്റര്‍നെറ്റ്പോലുള്ള സംവിധാനങ്ങള്‍ വെറുമൊരു നേരംപോക്ക് മാത്രമല്ലെന്നും അതൊരു ജീവനോപാധികൂടിയാണെന്നും ബോധ്യപ്പെടുത്തി തരികയാണ് Õß.¦V. çøÞÙßÄí ®K ¨ ¿àçȼáµÞøX. §aVæÈxßæa çÜÞµæJ µøáJáx ÎÜÏÞ{ß ØÞKßÇcÎÞÏ ¨ ÉæJÞXÉÄáµÞøX §çMÞZ °¿ß ùßØV‚í ¦XÁí çdÉÞ ÜÞÌíØí (°¿ß¦VÉß®W) ®K ØíÅÞÉÈJßæa ºàËí ®µíØßµcâGàÕí ³ËßØV µâ¿ßÏÞÃí.

·
ഗൂഗി{ßæa æÕøßèËÁí ³ÄV ®K ÉÆÕßÏáU çøÞÙßÄí æÕÌíÁßèØÈß¹í, ³YèÜX ç†Þഗി¹í, çØVºí ®X¼ßX ²ÉíxßèÎçØ×X, æÁÞèÎX ù¼ßØíçd¿×X, æÕÌí çÙÞØíxß¹í, §êæµÞçÎÝíØí Äá¿Bß æÕÌíçÜÞµæJ ÕßÕßÇ çÎܵ{ßW §Äßȵ¢ÄæK Äæa ØÞKßÇc¢ æÄ{ßÏß‚áµÝßEá.

ƒØí¿áÕßÈá ÉÀßAáçOÞZ µ¢ÉcâGV ØÏXØí dÉÇÞÈ Õß×ÏÎÞÏßæÏ¿áJá ®KÄá ÎÞdÄÎÞÃí çøÞÙßJßÈí µ¢ÉcâGùáÎÞÏáU ¯
µ Ìt¢. ƒØí¿á µÝßEÄßÈáçÖ×¢ §aàøßÏV ÁßèØÈß¹í ©ÉøßÉÀÈÕß×ÏÎÞÏß ÄßøæE¿áæJCßÜᢠdÖi ÎáÝáÕX §aVæÈxßæa çÜÞµJÞÏß. ÉÄßÈÞùÞ¢ ÕÏTßÜÞÃí ¦ÆcÎÞÏß æÕÌíèØxí ÁßèØX æºÏíÄÄí. ¥ÄßÈáçÖ×¢ §Äßȵ¢ ²çGæù æÕÌíèØxáµZ Øì¼ÈcÎÞÏß ÁßèØX æºÏíÄáæµÞ¿áJá.

æÕÌí ÁßèØÈß¹í ¦øᢠÉÀßM߂Ĉ, ®ˆÞ¢ ØbÏ¢ ÉÀß‚Äí. §çMÞZ ØbL¢ çÉøßÜáU
onside.in, priceyuga.com, bloggingera.com, couponyuga.com Äá¿BßÏ èØxáµ{ßÜâæ¿ Îßµ‚ ÕøáÎÞÈÕáÎáIÞAáKáIí?
  ÉÞÜAÞ¿í ¼ßˆÏßæÜ µáÎøȈâøßW  അധ്യാപകനായ  വേലപ്പായ കളരിക്കല്‍ രാമചന്ദ്രന്‍ മാസ്ററുടെയും സ്മിതയുടെയും  മകനായ രോഹിത്‌ രാമച്ച്നദ്രനെ തേടി അമേരിക്കയില്‍നിന്നും ഒരു പുരസ്ക്കാരവും തേടിയെത്തിയിട്ടുണ്ട്. ®Øí®Øí®WØß, ƒØí¿á ®KßÕÏáæ¿ çÎÞÁW çºÞÆcçMMùáµZ, ÕßÕßÇ ùßdµâGíæÎaáµZ Äá¿Bß æºùáMAÞVAí ¦ÕÖcÎáU ®LᢠÈWµáK æÕÌíèØxÞÃí onside.in.

¥¿áJÏßæ¿ÏÞÃá µHâV ¼ßˆAÞøÈÞÏ ÕßÈà×í ®K ØáÙãJáÎÞÏß çºVKí µHâV ØVÕµÜÞÖÞÜÞ µcÞ¢ÉØßÈ¿áJí °¿ß ùßØV‚í ¦XÁí çdÉÞ ÜÞÌíØí ®K ØíÅÞÉÈ¢ Äá¿BßÏÄí. §øáÕøᢠ§Äßæa ºàËí ®µíØßµcâGàÕí ³ËßØVÎÞøÞÃí. 




Rohith VR
Kalarikkal House
Kumaranellur, Near Canara Bank
Palakkad District
  

Thursday, March 28, 2013

മലയാള സിനിമയുടെ പ്രിയപ്പെട്ട അമ്മയ്ക്ക്  
ആദരാഞ്ജലികള്‍ 
 ഇന്‍ഫര്‍മേഷന്‍ അസിസ്റന്റ് കരാര്‍ നിയമനം
 വാക്-ഇന്‍ -ഇന്റര്‍വ്യൂ ഏപ്രില്‍ 10ന്



ഇന്‍ഫര്‍മേഷന്‍ പബ്ളിക്ക് റിലേഷന്‍സ് വകുപ്പ് ആരംഭിക്കുന്ന വികസന വാര്‍ത്താ സംയോജന ശൃംഖല പദ്ധതിയിലേക്ക് മലപ്പുറം ജില്ലയില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റന്റുമാരുടെ ഒഴിവുണ്ട്. ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പി.ജി ഡിപ്ളോമയുമുള്ളവര്‍ക്ക് പങ്കെടുക്കാം. കംപ്യൂട്ടര്‍ പരിജ്ഞാനം അനിവാര്യം. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. അപേക്ഷന് 2013 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. താത്പര്യമുള്ളവര്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഏപ്രില്‍ 10 രാവിലെ ഒമ്പതിന് മലപ്പുറം സിവില്‍സ്റേഷന്‍ ബി 3 ബ്ളോക്കിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ എത്തണം. ഇന്‍ഫര്‍മേഷന്‍ വകുപ്പിന് കീഴില്‍ നിലവില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റന്റുമാരായി ജോലി ചെയ്യുന്നവര്‍ പങ്കെടുക്കേണ്ടതില്ല.