ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

ദൃശ്യങ്ങള്‍



സമാജം സെക്രട്ടറി കരിമ്പില്‍ രാധാകൃഷ്ണന്‍ 
പത്ര സമ്മേളനം നടത്തുന്നു

ശ്രവണ പരിശോധന ക്യാമ്പില്‍  നിന്ന്

 

 കണിയാര്‍ പണിക്കര്‍ സമാജം നിലമ്പൂര്‍ നിയമസഭ അംഗം 
ശ്രീ .ആര്യാടന്‍ മുഹമ്മദ്‌  ഉദ്ഘാടനം ചെയ്യുന്നു

 
സമാജം സെക്രട്ടറി കരിമ്പില്‍ രാധാകൃഷ്ണന്‍
റിപ്പോര്‍ട്ട്‌ അവതരിപ്പിക്കുന്നു

 
കേരള ഗണക കണിശ സഭ 
ജില്ല പ്രസിഡന്‍റ് പി.കെ.ബാലന്‍ മാസ്റര്‍
 

 
കളരി കുറുപ്പ് കളരി പണിക്കര്‍ സംഘം  
ജില്ല പ്രസിഡന്‍റ് പാലൂര്‍ ഗോപാലകൃഷ്ണന്‍ പണിക്കര്‍