ഗണക കണിശസഭ മലപ്പുറം ജില്ലാ സമ്മേളനം
കേരള ഗണക കണിശസഭ മലപ്പുറം ജില്ലാ സമ്മേളനം പരപ്പനങ്ങാടിയില്‍ നടന്നു.
കെ.കെ. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ.
സുധാകരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് മുത്തൂര്‍ ദേവിദാസ്,
ഇരിമ്പനം ശിവരാമന്‍, രത്‌നം ശിവരാമന്‍, പി.കെ. ബാലസുബ്രഹ്മണ്യന്‍,
തൃപ്രങ്ങോട് ഗംഗാധര പണിക്കര്‍ , നിലമ്പൂര്‍ ഗോപാലന്‍, കുറൂര്‍
ശശിധരപണിക്കര്‍ , കെ.കെ. രാജന്‍ പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
യോഗത്തില്‍ വനിതാസഭ രൂപവത്കരിച്ചു. ഭാരവാഹികളായി സരസ്വതി പൊന്നാനി (പ്രസി), ഷീബ അശോകന്‍ (സെക്ര) എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തില്‍ വനിതാസഭ രൂപവത്കരിച്ചു. ഭാരവാഹികളായി സരസ്വതി പൊന്നാനി (പ്രസി), ഷീബ അശോകന്‍ (സെക്ര) എന്നിവരെ തിരഞ്ഞെടുത്തു.
No comments:
Post a Comment