ആലൂര്‍ കളരിക്കല്‍ ഉണ്ണി പണിക്കര്‍
അശീതിയുടെ നിറവില്‍
സാമൂതിരി കോവിലകത്തെ ആസ്ഥാന ജ്യോതിഷ കുടുംബമായ ആലൂര്‍ കളരിക്കല്‍
തറവാട്ടിലെ പ്രസിദ്ധ ജ്യോത്സ്യനായ ആലൂര്‍ ഉണ്ണി പണിക്കര്‍ അശീതി ജന്മദിനം
ആഘോഷിക്കുന്നു. 2014 ജനുവരി 18 നു ആലൂര്‍ തറവാട്ടില്‍ ശിഷ്യന്‍മാര്‍
ഒരുക്കുന്ന ആഘോഷ ചടങ്ങില്‍ കോഴിക്കോട് സാമൂതിരി രാജ വി.കെ.മാനവവിക്രമരാജ ,
കമല രാജ മഹാകവി അക്കിത്തം അച്യുതന്‍നമ്പൂതിരി , തൃത്താല എം.എല്‍.എ. വി.ടി ബാലറാം, പട്ടാമ്പി എം.എല്‍.എ. സി.പി.മുഹമ്മദ്,സാഹിത്യകാര ന്മാരായ
ആലങ്കോട് ലീലാകൃഷ്ണന്‍,രാജന്‍ ചുങ്കത്ത്,ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്
പ്രസിഡന്റ് ടി.വി.ചന്ദ്രമോഹന്‍, കേരള ഗണക കണിശ സഭ സംസ്ഥാന പ്രസിഡന്റ്
ഡോ.അശോകന്‍ പാച്ചല്ലൂര്‍. KGKS സെക്രട്ടറി മുത്തൂര്‍ ദേവിദാസ് ,കേരള
ജ്യോതിഷ പരിഷത്ത് പ്രസിഡന്‍റ് അഡ്വ രഘുരാമ പണിക്കര്‍ തുടങ്ങിയ
പ്രമുഖര്‍സംബന്ധിക്കും .
No comments:
Post a Comment