ഗുരുവായൂരിലെ ആചാരലംഘനം അംഗീകരിക്കാനാവില്ല
-ജ്യോതിശ്ശാസ്ത്ര പരിഷത്ത്
കര്‍ക്കടവാവ് ജൂലായ് 26ന് തന്നെ അനുഷ്ഠിക്കണം. പുലര്‍ച്ചെ 4.30-നാണ് വാവിന്റെ ആരംഭം.
സമ്മേളനത്തില്‍ പ്രസിഡന്റ് മൂലയില്‍ മോഹന്‍ദാസ് പണിക്കര്‍ അധ്യക്ഷത വഹിച്ചു. സപ്തംബറില്‍ കോഴിക്കോട്ട് വിപുലമായ ജ്യോതിശ്ശാസ്ത്ര സമ്മേളനം നടത്താന്‍ തീരുമാനിച്ചു.
ഭാരവാഹികള്‍: മൂലയില്‍ മോഹന്‍ദാസ് പണിക്കര്‍ (പ്രസി.), ബേപ്പൂര്‍ ടി.കെ.മുരളീധരന്‍ പണിക്കര്‍ (ജന.സെക്ര.), ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ചെലവൂര്‍ ഹരിദാസന്‍ പണിക്കര്‍ (വൈസ് പ്രസി. ), ശ്യാംജിത്ത് പാലക്കല്‍ , ശ്രീകൃഷ്ണന്‍നമ്പൂതിരി (സെക്ര.), നെല്ലിക്കോട് പി.മോഹന്‍ദാസ് പണിക്കര്‍ (ട്രഷ.).

No comments:
Post a Comment