പൂക്കോട്ടുംപാടം ശ്രീ .വില്വത്ത് ക്ഷേത്ര സന്നിധിയില്‍ പ്രസിഡന്റ് പി.വി. വാസുദേവന്‍ നായര്‍ക്ക് സമാജം പ്രസിഡന്റ് ശ്രീ .ടി.കെ.രാമദാസ് താളിയോലകള്‍ കൈമാറി ഫലപത്രിക പ്രകാശനം ചെയ്യുന്നു .
മണ്ഡല വിളക്കുത്സവത്തോടനുബന്ധിച്ചു
പൂക്കോട്ടുംപാടം ശ്രീ .വില്വത്ത് ക്ഷേത്രാങ്കണത്തില്‍
നടത്തിയ ഭജനയും ഭിക്ഷയും
2011ഡിസംബര്‍16
ഓണകോടി വിതരണം
സമുദായത്തിലെ മുതിര്‍ന്നവര്‍ക്ക് സമാജം പ്രസിഡന്റ് ടി .കെ.രാമദാസ്
ഓണകോടി വിതരണം നടത്തിയപ്പോള്‍
സൗജന്യ ശ്രവണ സഹായി
മോള്‍ഡ് വിതരണം
2011 ആഗസ്റ്റ് 21 ഞായറാഴ്ച
ടി.കെ.സതീശന്‍ |
ഉത്ഘാടനം അമരമ്പലം ഗ്രാമ പഞ്ചായത്ത്
വൈസ് പ്രസിഡന്റ്റ് തനൂജ ആതവനാട്
കണിയാര്‍ പണിക്കര്‍ സമാജം
ഒന്നാം വാര്‍ഷികം
2011 ജൂണ്‍ 18 ശനി പൂക്കോട്ടുംപാടം ടി.കെ.സതീശന്‍ |
ടി.കെ.രാമദാസ് |
കരിമ്പില്‍ രാധാകൃഷ്ണന്‍ |
പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി . ശ്രീ . എ..പി.അനില്‍ കുമാര്‍ |
പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ .എ..പി.അനില്‍ കുമാര്‍ |
|
ശ്രീ വി.കെ വിശ്വനാഥന്‍ പണിക്കരെ 'ജ്യോതിര്‍ വിദ്യ ' പുരസ്ക്കാരം നല്‍കി ആദരിക്കുന്നു |
ഡോ. സി.കെ.സുജയ് കുമാറിന്
പുരസ്ക്കാരം നല്‍കി ആദരിച്ചപ്പോള്‍ .. |
മികച്ച പത്താം ക്ലാസ് വിജയി കെ.വി.അബ്ജയെ ആദരിച്ചപ്പോള്‍ |
സമ്മേളന സദസ്സ് |
ശ്രീ .വി.കെ.വിശ്വനാഥ പണിക്കര്‍ ഞങ്ങളോട്... |
സൗജന്യ ശ്രവണ പരിശോധന ക്യാമ്പ്
2010 നവംബര്‍ 10 ബുധന്‍ പൂക്കോട്ടുംപാടത്ത്
ശ്രീ .കരിമ്പില്‍ രാധാകൃഷ്ണന്‍ |
കാളികാവ് ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ സുരേഷ് കുമാര്‍
ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു
ക്യാമ്പില്‍ പരിശോധനയ്ക്കെത്തിയവര്‍
ക്യാമ്പ് കോ ഓര്‍ടിനെട്ടര്‍ അനിജ അനിരുദ്ധന്‍ (NISH)
ഡോക്ടര്‍ കെ.ടി.മനോജ് കുമാര്‍ |
ശ്രീ .പുലത്ത് ഉണ്ണി മൊയ്തീന്‍
പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍
ശ്രീ .ടി.കെ.രാമദാസ് |
ശ്രീ .ടി.കെ.സതീശന്‍ |
ക്യാമ്പ് അംഗങ്ങളോടൊപ്പം
ക്യാമ്പില്‍ നിന്നും ....
....
ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍
ഇനി എത്ര നേരം ...........
മലപ്പുറം രാമപുരം
നാലമ്പല ദര്‍ശനം
2010 ആഗസ്റ്റ് 15
കര്‍ക്കടകമാസ ദര്‍ശനത്തിന് സവിശേഷമായ രാമപുരത്തെ നാലമ്പലത്തില്‍ ഭക്തജനത്തിരക്കേറുന്നു. രാമപുരത്തെ ശ്രീരാമസ്വാമിയുടെ പേരിലുള്ള ക്ഷേത്രത്തിന് പുറമെ സഹോദരങ്ങളായ ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍ എന്നിവരുടെ പേരുകളിലാണ് മറ്റ് ക്ഷേത്രങ്ങള്‍ അറിയപ്പെടുന്നത്. കര്‍ക്കിടകം ഒന്നു മുതല്‍ 30 വരെയുള്ള ദിനങ്ങളിലാണ് കൂടുതല്‍ ഭക്തരെത്തുന്നത്.
ദേശീയപാതയില്‍ മലപ്പുറത്തുനിന്ന് പത്ത് കിലോമീറ്ററും പെരിന്തല്‍മണ്ണയില്‍ നിന്ന് പത്ത് കിലോമീറ്ററുമാണ് രാമപുരത്തേക്കുള്ള ദൂരം. കരിഞ്ചാപ്പാടി, പനങ്ങാങ്ങര മുപ്പത്തിയെട്ട്, നാറാണത്ത് എന്നിവിടങ്ങളിലാണ് മൂന്ന് ക്ഷേത്രങ്ങളുള്ളത്. നാലു കിലോമീറ്റര്‍ പരിധിയിലാണ് നാല് ക്ഷേത്രങ്ങളും. ഒരു കിലോമീറ്റര്‍ കിഴക്കുമാറി ലക്ഷ്മണസ്വാമി ക്ഷേത്രവും പടിഞ്ഞാറ് ഒന്നര കിലോമീറ്റര്‍ മാറി ശത്രുഘ്‌നസ്വാമി ക്ഷേത്രവും ഇവിടെനിന്ന് ഒരു കിലോമീറ്റര്‍ തെക്കുമാറി ഭരതസ്വാമി ക്ഷേത്രവും സ്ഥിതിചെയ്യുന്നു.
രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം
ക്ഷേത്ര കുളം
ഭരതസ്വാമി ക്ഷേത്രം
അയോധ്യാ ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രം
ശത്രുഘ്ന സ്വാമി ക്ഷേത്രം
കണിയാര്‍ പണിക്കര്‍ സമാജം
ഉദ്ഘാടന സമ്മേളനം
2010 മെയ് 16ഞായറാഴ്ച
ടി.കെ.സതീശന്‍ |
ശ്രീ.ടി.കെ.സതീശന്‍ |
നിലമ്പൂര്‍ നിയമ സഭ അംഗം ശ്രീ.ആര്യാടന്‍ മുഹമ്മദ് |
സമാജം പ്രസിഡ ന്റ് ടി.കെ.രാമദാസ് |
സെക്രട്ടറി .ശ്രീ.കരിമ്പില്‍ രാധാ കൃഷ്ണന്‍ |
ജനശ്രീ മലപ്പുറം ജില്ല ചെയര്‍മാന്‍ ശ്രീ.എന്‍.എ.കരീം |
ശ്രീ.ടി.കെ.വിശ്വനാഥ പണിക്കര്‍ |
ശ്രീ .പാലൂര്‍ ഗോപാല കൃഷ്ണ പണിക്കര്‍ |
അമരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.സി.സുജാത |
ശ്രീ.പി.കെ.ബാലന്‍ മാസ്റര്‍ .K .G .K .S |
ശ്രീ.വില്ല്വത്ത് ക്ഷേത്രം പ്രസിഡന്റ് ശ്രീ.കേമ്പില്‍ രവി |