ജ്യോതിഷം കുലതോഴിലാക്കിയ ഗണകന്‍ ,കണിയാന്‍ ,കണിശു, കണിയാര്‍ പണിക്കര്‍ കാണി, കളരി കുറുപ്പ് കളരി പണിക്കര്‍ എന്നി വിഭാഗങ്ങളിലെ ആര്‍ക്കും കണിയാര്‍ പണിക്കര്‍ സമാജത്തില്‍ അംഗങ്ങളാവാം.സമുദായത്തിന്റെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ വിദ്യാഭ്യാസ തൊഴില്‍ രംഗങ്ങളില്‍ പുരോഗതിക്ക് ഉതകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സമാജം എല്ലാവരുടെയുംകൂട്ടായ്മ്മയാണ് ആഗ്രഹിക്കുന്നത്. അതോടൊപ്പം തന്നെ ജീവകാരുണ്യപ്രവര്‍ത്തനം, സാമൂഹ്യസേവനം എന്നിവയും ലക്ഷ്യമിടുന്നുണ്ട്.അംഗങ്ങളാവാന്‍ താല്പര്യമുള്ളവര്‍ kpsppm@gmail.com എന്ന മെയില്‍ വിലാസത്തിലോ , + 919447437959 എന്ന മൊബൈല്‍ നമ്പറിലോ ബന്ധപ്പെടുക
രക്ഷാധികാരി
തിരുവാലി കളരിക്കല്ശ്രീനിവാസന്
രക്ഷാധികാരി
തളിയങ്ങോട്ട് കളരിക്കല്‍
വിശ്വനാഥന്‍ പണിക്കര്‍
വിശ്വനാഥന്‍ പണിക്കര്‍
പ്രസിഡന്റ്
ടി.കെ.രാമദാസ്
വൈസ് പ്രസിഡന്റ്
തളിയങ്ങോട്ട് കളരിക്കല്‍
രാമചന്ദ്ര പണിക്കര്‍
വൈസ് പ്രസിഡന്റ്
തളിയങ്ങോട്ട് കളരിക്കല്‍
രവീന്ദ്ര പണിക്കര്‍
സെക്രട്ടറി
കരിമ്പില്‍ രാധാകൃഷ്ണന്‍
ജോയന്റ് സെക്രട്ടറി
ടി.എസ്.സുരേഷ് ബാബു
ജോയന്റ് സെക്രട്ടറി
വിപിന്‍ അയ്യാത്ത്
ട്രഷറര്‍
തിരുവാലി കളരിക്കല്‍
പത്മനാഭന്‍
കോ-ഓര്‍ഡിനേട്ടര്‍
ടി.കെ.സതീശന്‍
മെമ്പര്‍
തളിയങ്ങോട്ട് കളരിക്കല്‍
ഗോവിന്ദന്‍
മെമ്പര്‍
തളിയങ്ങോട്ട് കളരിക്കല്‍
ബിനീഷ് പണിക്കര്‍
മെമ്പര്‍
ആലിപ്പറമ്പ് കളരിക്കല്‍
സുരേഷ്
സുരേഷ്