ജ്യോതിഷപഠനത്തിന് സൗകര്യം ഏര്‍പ്പെടുത്തും
-ടി.വി. ചന്ദ്രമോഹന്‍
ഗുരുവായൂര്‍ ദേവസ്വം
ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍
വടക്കാഞ്ചേരി: പ്രശസ്ത ജ്യോതിഷികളുടെ സഹകരണത്തോടെ ജ്യോതിഷപഠനത്തിന്
സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് ഗുരുവായൂര്‍ ദേവസ്വം
ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ പറഞ്ഞു. കേരള കളരിക്കുറുപ്പ്
-കളരിപ്പണിക്കര്‍ സംഘം വടക്കന്‍ മേഖലാ കുടുംബസംഗമം വടക്കാഞ്ചേരിയില്‍
ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മേഖലാ കണ്‍വീനര്‍ രാജേഷ് പണിക്കര്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് മണി മരത്താക്കര മുഖ്യാതിഥിയായിരുന്നു. രാജു ചാലക്കുടി, പി.വി. രാമചന്ദ്രന്‍, കെ.എസ്. ദ്രൗപദി, പി.വി. നാരായണസ്വാമി, സുഭാഷ് പണിക്കര്‍ , പ്രസാദ് രാജ് എന്നിവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍ .സി., പ്ലസ്ടു വിജയികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു.

No comments:
Post a Comment