പ്രതീക്ഷകള്‍ മരിക്കുന്നില്ല. അതാണ് നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരേ ഒരു ഘടകം. അതുകൊണ്ടുതന്നെ നല്ലൊരു നാളേക്കായി നമുക്കിനിയും പ്രതീക്ഷയര്‍പ്പിക്കാം ..
എല്ലാ സുഹൃത്തുക്കൾക്കും കുടുംബാങ്ങൾക്കും സമാജത്തിന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ . വരും ദിനങ്ങൾ നന്മയുടെയും, പ്രത്യാശയുടെയും അതിലുപരി പുതിയ പുതിയ സൗഹൃദങ്ങളുടെയും അവസരങ്ങൾ തുറക്കുമാറാകട്ടേയെന്ന് ആശംസിക്കുന്നു.
No comments:
Post a Comment