തിരുവനന്തപുരം ഗവ.സംസ്‌കൃത കോളേജിലെ തുടര്‍വിദ്യാഭ്യാസ ഉപകേന്ദ്രത്തിന്റെ
ഭാഗമായി നടത്തി വരുന്ന വാസ്തു ശാസ്ത്രം ബേസിക്,അഡ്വാന്‍സ് കോഴ്‌സുകള്‍ ,
ജ്യോതിഷം ബേസിക്, അഡ്വാന്‍സ് കോഴ്‌സുകള്‍ , സംസ്‌കൃതം ബേസിക് കോഴ്‌സ് എന്നിവയുടെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം.
അപേക്ഷാഫോറത്തിനും മറ്റു വിശദവിവരങ്ങള്‍ക്കും കോളേജിലെ കണ്ടിന്യൂയിംഗ്
എഡ്യൂക്കേഷന്‍ ഓഫീസുമായി ബന്ധപ്പെടാം.
http://www.sanskritcollege.org/http://www.sanskritcollege.org/
No comments:
Post a Comment