ജ്യോതിഷം കോഴ്‌സ്
ഗവണ്‍മെന്റ് സംസ്‌കൃത കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്റെ
ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ജ്യോതിഷം കോഴ്‌സിന്റെ മൂന്നാമത്തെ ഭാഗമായ
ജ്യോതിഷ പ്രാരംഭ 2015 ജൂലൈ 10 വെള്ളിയാഴ്ച വൈകുന്നേരം 3.30 ന്
ആരംഭിക്കുന്നു. സംസ്‌കൃത കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സബ്
സെന്ററില്‍ നിന്നും ജ്യോതിഷ അഡ്വാന്‍സ്ഡ് കോഴ്‌സ് പാസായവര്‍ക്ക്
അപേക്ഷിക്കാം. ഫോണ്‍: 7561053549, 8547979706.
No comments:
Post a Comment