കണിയാര്‍ പണിക്കര്‍ സമാജത്തിനു
കര്‍മ്മപഥത്തില്‍ നാലു വയസ്സ് .................

കണിയാര്‍ പണിക്കര്‍ സമാജം രൂപീകൃതമായിട്ടു ഇന്ന് നാലു വര്ഷം
പൂര്‍ത്തിയാവുന്നു .ഒരു ഗ്രാമത്തിലെ ഗണകനെന്നോ,കണിയാനെന്നോ
,പണിക്കരെന്നോ,ഭേദമില്ലാതെ എല്ലാവരെയും ഒന്നിപ്പിച്ചു സമുദായ ഉന്നമനം
ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍ നിരവധി സമുദായ സേവനവും
,സാമൂഹ്യസേവനവും ചെയ്യാന്‍ സാധ്യമായിയെന്ന ചാരിതാര്‍ഥ്യം മാത്രമാണുള്ളത്
.ഇപ്പോള്‍ ഇരുപത്തിമൂന്ന് കുടുംബങ്ങളാണ് ഈ കൂട്ടായ്മ്മയില്‍ ഉള്ളത്
.മാസങ്ങള്‍ തോറും ഗൃഹസന്ദര്‍ശനം
നടത്തുകയും കുടുംബങ്ങളിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും പരിഹാരങ്ങള്‍
കാണുകയും ചെയ്യുന്നു.വിവാഹം ,മരണം ,ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന
സന്ദര്‍ഭങ്ങള്‍ എന്നീ സമയങ്ങളില്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കുകയും
,പരാതികള്‍ ,കുടുംബപ്രശ്നങ്ങള്‍ എന്നിവയ്ക്ക് നിയമബന്ധിത പരിഹാരങ്ങള്‍
കണ്ടെത്തുകയും ചെയ്തു വരുന്നു.സമുദായത്തിലെ മുഴുവന്‍ അംഗങ്ങളുടെയും
കൃത്യമായ സ്ഥിതി വിവരകണക്കുകളും ഫോണ്‍ ഡയറക്ടറിയും തയ്യാറാക്കിയിട്ടുണ്ട്.
നാട്ടിലെ സാമൂഹ്യ-സാംസ്കാരിക -രാഷ്ട്രീയ രംഗങ്ങളില്‍ സമാജത്തിന്‍റെ സ്ഥാനം നിസ്തൂലമാണ് .നൂറിലധികം വോട്ടര്‍മാരുള്ള സമുദായം പഞ്ചായത്തിന്റെ രാഷ്ട്രീയ ഗതിതന്നെ മാറ്റിമറിക്കാന്‍ പോന്നവയാണെന്നു ഇന്നാട്ടിലെ സാമൂഹ്യസേവകര്‍ക്കറിയാം.
പ്രദേശത്തെ ദേശക്ഷേത്രങ്ങളില്‍ ദേശം ജ്യോത്സ്യന്മാരുടെ സ്ഥാനം ഉറപ്പുവരുത്തുവാനും,വിഷുഫല പത്രിക പുറത്തിറക്കി പാരമ്പര്യ അവകാശങ്ങള്‍ നിലനിറുത്തുവാനും സമാജത്തിനു സാധിച്ചിട്ടുണ്ട് .

ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സഹായത്തോടെ എട്ടു ലക്ഷത്തോളം
രൂപ ചെലവോഴിച്ചു നാട്ടിലെ കാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍
സമാജത്തിനായി.
കുടുംബങ്ങളിലെ വഴക്കുകള്‍ക്കും,പ്രശ്നങ്ങള്‍ക്കും പരിഹാരംകാണുന്നത് വഴി നല്ല ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കുവാനും,കൂട്ടായ്മ്മ നിലനിറുത്തുവാനും സാധിക്കുന്നു .
സമുദായ മാതൃപിതൃസംഘടനകളായ കെ.കെ.പി.എസ് ,കെ.ജി.കെ.എസ് .കെ.ജി.എം.എസ് എന്നിവരുടെയും സമന്വയ യു.എ ഇ യുടെയും അനുഗ്രഹാശിസ്സുകളും സമാജത്തിനു ഏറെ പ്രചോദന മായിട്ടുണ്ട് യെന്നു പറയാതിരിക്കാനാവില്ല.
ഇപ്പോള്‍സമാജത്തിനു സോഷ്യല്‍ വെബ്സൈറ്റില്‍ കണിയാര്‍ പണിക്കര്‍ സമാജം യെന്ന പേരില്‍ ഫേസ്ബുക്ക് പേജും ,ബ്ലോഗും, ഇന്ട്യോ റോക്ക്സ് എസ്.എം.എസ് സൈറ്റും നിലവിലുണ്ട് .
വൈദ്യുതി മന്ത്രിയും ,സ്ഥലം ജനപ്രതിനിധി കൂടിയായ ശ്രീ .ആര്യാടന്‍ മുഹമ്മദ് ,പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ .എ.പി.അനില്‍കുമാര്‍ ,മുന്‍ വനിതാ കമ്മീഷന്‍ അംഗവും ,സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കൂടിയായ ശ്രീമതി പി.കെ.സൈനബ,നിലമ്പൂര്‍ നഗരസഭാ അധ്യക്ഷനും ,സിനിമ തിരകഥാകൃത്ത് കൂടിയായ ശ്രീ ആര്യാടന്‍ ഷൌക്കത്ത് ,വിവിധ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ,സമുദായ സംഘടനകള്‍ എന്നിവരുടെ സഹായസഹകരണങ്ങള്‍ സമാജത്തിന്‍റെ പുരോഗതിക്ക് ഏറെ ആക്കം കൂട്ടിയവയാണ് .ഈ അവസരത്തില്‍ അവരോടുള്ള കൃതഞ്ജത നന്ദിപൂര്‍വ്വം സ്മരിക്കുന്നു .തുടര്‍ന്നും അവരുടെ സേവങ്ങള്‍ക്കായി സമാജം കാതോര്‍ക്കുന്നു.
സമുദായാംഗളുടെ നിരന്തര സാന്നിധ്യ -സാമ്പത്തിക സഹായസഹകരണങ്ങളാണ് സമാജത്തെ മുന്നോട്ടു നയിക്കുന്നത് .
തുടര്‍ന്നും നമ്മുടെ എല്ലാ സമുദായ സംഘടനകളുടെയും അഭ്യുദയകാംക്ഷികളുടെയും നിസീമമായ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ,സഹായ സഹകരങ്ങളും പ്രതീക്ഷിക്കുന്നു ..
എല്ലാ സമുദായാംഗങ്ങള്‍ക്കും ആശംസകള്‍ ....
നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതുക

No comments:
Post a Comment