ദൈവജ്ഞ പരിഷത്ത് "ജ്യോതിഷ ശാസ്ത്ര സദസ്സ് "
മെയ് ഏഴിന് കോഴിക്കോട്
മെയ് ഏഴിന് കോഴിക്കോട്
ദൈവജ്ഞ പരിഷത്തിന്റെ ജ്യോതിഷസെമിനാറും ചര്‍ച്ചയും 2014 മെയ് 7 നു
ബുധനാഴ്ച കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. സെമിനാര്‍
കൊളത്തൂര്‍ അദ്വൈതാശ്രമം മഠധിപതി ചിദാനന്ദപുരി ഉദ്ഘാടനം നിര്‍വഹിക്കും.
‘ജ്യോതിഷത്തിന്റെ വേദാംഗത്വവും ശാസ്ത്രീയതയും’ എന്ന വിഷയത്തില്‍ നടക്കുന്ന
ശാസ്ത്രസദസ്സില്‍ ഗവ.മെഡിക്കല്‍കോളേജ് റിട്ടയര്‍ പ്രൊഫസര്‍ ഡോ.സുവര്‍ണ്ണ
നാലപ്പാട്ട് ,തിരുവനന്തപുരം ഗവ.സംസ്കൃത കോളെജ് പ്രൊഫസ്സര്‍ ഡോ.ഈശ്വരന് എന്നിവര്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് ശേഷം നടക്കുന്ന സെമിനാറില്‍ ജ്യോതിഷം “കുടുംബ ഭദ്രതയ്ക്കു ഒരു ശാസ്ത്രീയ അപഗ്രഥനം”എന്നവിഷയത്തില്‍ വട്ടോളി അരവിന്ദന് പണിക്കര്‍ പ്രബന്ധമവതരിപ്പിക്കും. പൂക്കാട് സോമന് പണിക്കര്‍, അരീകുളങ്ങര സുരേഷ് പണിക്കര്‍ , ഉള്ള്യേരി രാരിച്ചന്‍കുട്ടി ജോത്സ്യര്, അമ്പലക്കോത്ത് വിജയരാഘവന്, വള്ളിക്കുന്ന് ബാബുപണിക്കര്‍ തുടങ്ങിയ പ്രമുഖ ജ്യോത്സ്യന്മാര് ചര്‍ച്ചയില്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക പൂവത്തിങ്ങല്‍ പ്രകാശ് പണിക്കര്‍
9847484904, കൊടുവള്ളി രമേശ് പണിക്കര്‍ 9447884743 ,പാലക്കാട് യമുനനന്
പണിക്കര്‍ 9846445482