വിഷു ഓല പ്രകാശനം നടത്തി
കണിയാര്‍ പണിക്കര്‍ സമാജം പുറത്തിറക്കിയ വര്‍ഷത്തെ വിഷുഫലഓലയുടെ പ്രകാശനം പൂക്കോട്ടുംപാടംശ്രീ വില്ല്വത്ത് ക്ഷേത്ര സന്നിധിയില്‍ നടന്നു .ക്ഷേത്രം മേല്‍ശാന്തി വി.ശിവപ്രസാദ് എമ്പ്രാന്തിരി ഓല പ്രകാശനാം നിര്‍വഹിച്ചു.
ചടങ്ങില്‍ ക്ഷേത്രം ഭാരവാഹികളായ മാട്ടകുട രാധാകൃഷ്ണന്‍ ആതവനാട് ഗംഗാധരന്‍ ,
വി,അയ്യപ്പുണ്ണി, സമാജം ഭാരവാഹികളായ ടി.കെ.രാമദാസ്,സെക്രട്ടറി കരിമ്പില്‍ രാധാകൃഷ്ണന്‍ ടി.കെ.സതീശന്‍,ടി.കെ.ഗോവിന്ദന്‍ ,ടി.കെ.ശിവദാസന്‍ ടി.കെ.സതീഷ് പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു .
No comments:
Post a Comment