വിഷുഫല പത്രിക പുറത്തിറക്കി
Posted on: 14 Apr 2015
പൂക്കോട്ടുംപാടം: ദേശഫലം പ്രവചിച്ച് കണിയാര് പണിക്കര്‍ സമാജത്തിന്റെ നേതൃത്വത്തില്‍ വിഷുഫല പത്രിക പുറത്തിറക്കി.
ഈ വര്‍ഷത്തെ ഫലപ്രകാരം 15ന് പുലര്‍ച്ചെ 4. 44ന് (മീനരാശി) യാണ്.
കണികാണുന്നതിനും കൈനീട്ടം നല്‍കുന്നതിനും ഉത്തമസമയം. ഉദയം മുതല്‍ വിത്തു
ശേഖരിക്കുന്നതിനും ഞായറാഴ്ച ഉദയംമുതല്‍ ചാലിടുന്നതിനും വിതയ്ക്കുന്നതിനും
അനുയോജ്യസമയമാണ്.
പത്തപ്പിരിയം മോഹന്‍ദാസ് പണിക്കരുടെ നേതൃത്വത്തില്‍ ടി.കെ. ശ്രീജിത്ത് പണിക്കര്‍, സതീശ്പണിക്കര്‍ എന്നിവര്‍ചേര്‍ന്നാണ് ഫലപത്രിക തയ്യാറാകിയത്.
പൂക്കോട്ടുംപാടം വില്വത്ത് ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ സമാജംപ്രസിഡന്റ് ടി.കെ. രാമദാസ് ക്ഷേത്രം മേല്‍ശാന്തി വി.എം. ശിവപ്രസാദിന് പത്രിക കൈമാറി. മേല്‍ശാന്തി ഭക്തജനങ്ങള്‍ക്കായി പത്രികവായിച്ചു. ക്ഷേത്രംപ്രസിഡന്റ് കേമ്പില്‍ രവി, മറ്റത്തില്‍ രാധാകൃഷ്ണന്, കരിമ്പില്‍ രാധാകൃഷ്ണന്, ടി.കെ. സതീശന് എന്നിവര്‍ പങ്കെടുത്തു.