വിഷുഫല പത്രിക പുറത്തിറക്കി
കേരളീയ കാര്‍ഷിക പാരമ്പര്യത്തിന്റെ സ്മരണകളുണര്‍ത്തി കണിയാര്‍ പണിക്കര്‍ സമാജം വിഷുഫല പത്രിക പുറത്തിറക്കി.
പൂക്കോട്ടുംപാടം ശ്രീ വില്ല്വത്ത് ക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം മേല്‍ശാന്തി വി.എം ശിവപ്രസാദ് എമ്പ്രാന്തിരിയ്ക്ക് സമാജം പ്രസിഡന്‍റ്ടി.കെ. രാമദാസ് താളിയോലകള്‍ കൈമാറി ഫലപത്രിക പ്രകാശനംചെയ്തു. സെക്രട്ടറി കരിമ്പില്‍ രാധാകൃഷ്ണന്‍ ,ടി.കെ.സതീശന്‍ വിപിന്‍ അയ്യാത്ത് ,ടി.കെ.സതീഷ് പണിക്കര്‍,എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment