ഗുരുവായൂരില്‍ ജ്യോതിഷികള്‍ ധര്‍ണ്ണ നടത്തി
ഗുരുവായൂര്‍ : ക്ഷേത്രവിവാദങ്ങളെ തുടര്‍ന്ന് ഭാരതീയ ജ്യോതി ശാസ്ത്ര
പരിഷത്ത് ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നടത്തിയ ധര്‍ണ്ണ പോലീസ് തടഞ്ഞു.
ധര്‍ണ്ണ നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യമൊരുക്കുക, ദേവസ്വം ഭരണസമിതി പിരിച്ചുവിടുക, ഭരണസമിതിയിലെ ഗ്രൂപ്പിസം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ. ജ്യോതിശാസ്ത്ര പരിഷത്ത് സംസ്ഥാന പ്രസിഡന്റ് മൂലയില്‍ മോഹന്‍ദാസ് പണിക്കര്‍ , സെക്രട്ടറി മുരളീധരപ്പണിക്കര്‍ , ടി ശക്തിധരന്‍ എന്നിവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്‍കി. 40 ഓളം പേര്‍ പങ്കെടുത്തു.

No comments:
Post a Comment