ഹിന്ദു ഐക്യവേദി
വണ്ടൂര്‍ പഞ്ചായത്ത് കുടുംബസംഗമം
വണ്ടൂര്‍ : ഹിന്ദു ഐക്യവേദി വണ്ടൂര്‍ പഞ്ചായത്ത് കുടുംബസംഗമവും
കണ്‍വെന്‍ഷനും നടന്നു. കണിയാര്‍ പണിക്കര്‍ സമാജം സെക്രട്ടറികരിമ്പില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രാജു
ഏലമ്പ്ര അധ്യക്ഷത വഹിച്ചു. ഗിരീഷ് പൈക്കാടന്‍, ശിവപ്രകാശ്, കൊന്നമണ്ണ
മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment