മനുഷ്യ കംപ്യൂട്ടര്‍' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന പ്രശസ്‌ത
ഗണിതശാസ്‌ത്രജ്ഞയും ജ്യോതിഷപണ്ഡിതയുമായ ശകുന്തളാ ദേവി (84)
ഇവര്‍
കമ്പ്യൂട്ടറിന്റെ വേഗത്തില്‍ കണക്കുകള്‍ ചെയ്‌ത് ഗിന്നസ് ബുക്കില്‍ ഇടം
നേടിയിട്ടുണ്ട്. 1980 ജൂണ്‍ 13 ന് ലണ്ടനിലെ ഇമ്പീരിയല്‍ കോളജില്‍ രണ്ട്
പതിമൂന്നക്ക സംഖ്യകളുടെ ഗുണനഫലം വെറും ഇരുപത്തിയെട്ടു സെക്കന്റുകള്‍ കൊണ്ട്
പൂര്‍ത്തിയാക്കി ഗിന്നസ് ബുക്കില്‍ ഇടംനേടിയിരുന്നു.
No comments:
Post a Comment