താളുകള്‍
പൂമുഖം
ചരിത്രം
ചിത്രങ്ങള്‍
ദൃശ്യങ്ങള്‍
വാര്‍ത്തകള്‍
അംഗത്വം
അവസരങ്ങള്‍
ഓര്‍ത്തിരിക്കാന്‍
ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ
Friday, March 28, 2014
എട്ടാം ക്ലാസ് വാര്‍ഷിക പരീക്ഷ മലയാളം പാഠാവലിയിലെ ചോദ്യപേപ്പറിലെ ഒരു ചോദ്യം ഗണക കണിശ കളരി കുറുപ്പ് സമുദായങ്ങളെ അവഹേളിക്കുന്നതായി മലപ്പുറം ജില്ലാ കെ.ജി.കെ.എസ് ,കെ.കെ.പി.എസ് സമുദായ സംഘടനകള്‍ പത്രദ്വാര പ്രതിഷേധിച്ചപ്പോള്‍ ..
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment