ഹാന്‍ഡ്‌ലൂം ടെക്‌നോളജി
ഡിപ്ലോമ കോഴ്‌സ്
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്
ഹാന്‍ഡ്‌ലൂം ടെക്‌നോളജിയുടെ ത്രിവത്സര ഹാന്‍ഡ്‌ലൂം ടെക്‌സ്റ്റൈല്‍
ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി. അല്ലെങ്കില്‍
തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഗ്രേഡ് സമ്പ്രദായത്തില്‍
പത്താംക്ലാസ് പാസ്സായവര്‍ മാര്‍ക്കുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
പ്രായം 2012 ജൂലായ് ഒന്നിന് 15 വയസ്സിനും 23 വയസ്സിനും മധ്യേ. പട്ടികജാതി-
വര്‍ഗ വിഭാഗത്തില്‍ പ്രായപരിധി 25 വയസ്സ് ആണ്. കൂടാതെ സംവരണവും
അനുവദിച്ചിട്ടുണ്ട്.
നെയ്ത്തുവിഭാഗത്തിലുള്ളവര്‍ക്ക് 20 ശതമാനം സീറ്റ് സംവരണമുണ്ട്. ആകെയുള്ള 40 സീറ്റില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് 30 സീറ്റുകളാണ്.
അപേക്ഷാഫോറങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, തിരുവനന്തപുരത്തെ കൈത്തറി ടെക്‌സ്റ്റൈല്‍ ഡയറക്ടറേറ്റ്, തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം www.iihtkannur.org വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 10ന് വൈകുന്നേരം അഞ്ചിനുമുമ്പ് ഹാന്‍ഡ്‌ലൂംസ് ആന്‍ഡ് ടെക്‌സ്റ്റൈല്‍ ഡയറക്ടര്‍, വികാസ് ഭവന്‍ (പി.ഒ), തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം.

No comments:
Post a Comment