ഗണക കണിശ സഭയുടെ ഏകദിന ശില്‍പ്പശാല
ഗുരുവായൂരില്‍ ..........
ഗുരുവായൂരില്‍ ..........
ഗണക ,കണിശ ,കണിയാര്‍ ,കളരി കുറുപ്പ്,പണിക്കര്‍ സമുദായങ്ങളുടെ സംസ്ഥാന
ഏകോപനവും,സംഘടന കെട്ടുറപ്പും ഉറപ്പുവരുത്തുവാനും, പ്രവര്‍ത്തനങ്ങള്‍
വിപുലപ്പെടുത്തുന്നതിന്‍റെയും ഭാഗമായി കേരള ഗണക കണിശ സഭയുടെ ജില്ലാ
ഭാരവാഹികള്‍ -പോഷക സംഘടന ഭാരവാഹികള്‍ -ശാഖ ഭാരവാഹികള്‍ എന്നിവര്‍ക്കായി
ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു .ഗുരുവായൂരില്‍ നടന്ന ശില്‍പ്പശാല സംസ്ഥാന
അധ്യക്ഷന്‍ ഡോ.അശോകന്‍ പാച്ചല്ലൂര്‍ ഉദ്ഘാടനം ചെയ്തു .വൈസ്‌പ്രസിഡന്റ്
മുത്തൂര്‍ ദേവീദാസന്‍ സംഘടനാ പ്രവര്‍ത്തനരീതികള്‍ അവതരിപ്പിച്ചു.
മറ്റു സമുദായങ്ങളെ പോലെ മാറി മാറി വരുന്ന സര്‍ക്കാറുകള്‍ നമ്മുടെ സമുദായത്തെയും അര്‍ഹമായ പരിഗണയോടെ സമീപിക്കണമെങ്കില്‍ നമ്മുടെ സമുദായ ഐക്യം അനിവാര്യമാണെന്നും,അതിനു എല്ലാ സമുദായ വിഭാഗങ്ങളും ഒരേ മനസ്സോടെ ഒരുകുടക്കീഴില്‍ അണിനിരക്കണമെന്നും ശില്‍പ്പ ശാലയില്‍ അഭിപ്രായമുയര്‍ന്നു.
കെ.ജി.പ്രഭാകരന്‍ .കെ.കെ.സുധാകരന്‍ ,പെരുങ്കടവിള വിജയകുമാര്‍ ,ബി.കെ.കൃഷ്ണന്‍ ,പുനലൂര്‍ ചന്ദ്ര ബോസ് ,ഇരുമ്പനം ശിവരാമന്‍ ,കെ.ഹരികുട്ടന്‍ ,രത്നം ശിവരാമന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു .

No comments:
Post a Comment