അനുശോചിച്ചു
പൂക്കോട്ടുംപാടം: വില്വത്ത് ക്ഷേത്രം കഴകമായിരുന്ന
ഊര്‍ങ്ങാട്ടിരി കളരിക്കല്‍ ഗോപാലകൃഷ്ണ പണിക്കരുടെ നിര്യാണത്തില്‍ കണിയാര്‍
പണിക്കര്‍ സമാജം അനുശോചിച്ചു. ടി.കെ. രാമദാസ്, കരിമ്പില്‍ രാധാകൃഷ്ണന്‍ ,
ടി.കെ. പദ്മനാഭന്‍ , ടി.എസ്. സുരേഷ്ബാബു, ടി.കെ. സതീശന്‍ എന്നിവര്‍
പ്രസംഗിച്ചു.
No comments:
Post a Comment