പൂക്കോട്ടുംപാടം ശ്രീ വില്ല്വത്ത് ക്ഷേത്രത്തില്‍
വെച്ച് മേല്‍ ശാന്തി വി.എം.ശിവപ്രസാദ് എമ്പ്രാന്തിരി ക്ഷേത്രം
വൈസ്പ്രസിഡന്റ്
മറ്റത്തില്‍ രാധാകൃഷ്ണന് നല്കി പ്രകാശനം ചെയ്യുന്നു.
Thursday, April 06, 2017
വിഷു ഫല പത്രിക
പ്രകാശനം
കണിയാര് പണിക്കര്‍ സമാജം വിഷു ഫല പത്രിക ഏപ്രില്‍ എട്ടിന്ന് ശനിയാഴ്ച രാവിലെ പത്തു മണിക്ക് പൂക്കോട്ടുംപാടം ശ്രീ വില്ല്വത്ത് ക്ഷേത്രത്തില്‍ വെച്ച് പ്രകാശനം ചെയ്യുന്നു